മലയാള സിനിമയിൽ ഇരിക്കാൻ ഒരു ബെഞ്ച് മതി എനിക്ക് ഒരു സിംഹാസനവും വേണ്ട !! മമ്മുക്കയുടെ ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾ കേൾക്കാം

66

ഇരിക്കാൻ ഒരു ബെഞ്ച് മതി എനിക്ക് ഒരു സിംഹാസനവും വേണ്ട. ഞാൻ എത്രയോ ചെറിയവൻ ആണ്. ആ മനസാണ് മമ്മൂക്ക നിങ്ങളെ ജനം അംഗീകരിക്കുന്നതും ഞാൻ എന്ന ഭാവം ഒരിക്കലും ആർക്കും ചേരില്ല എന്നുള്ളത് സത്യം ആണ് അത് നിങ്ങൾ കാണിച്ഛ് തനു അതൊരു പ്രോജോതനം ആണ് 😍😍😍😍👌👌